20 April, 2024

നാലു ദിവസം കൊണ്ട് മോളിവുഡിലെ പുതിയ ട്രെൻഡ്സെറ്റർ റെക്കോർഡുകളുമായി അടാര്‍ ലവിലെ ഗാനം 6.5 മില്യൺ വ്യൂസിലേക്ക്

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലവിലെ മാണിക്യ മലരായ എന്ന്‍ തുടങ്ങുന്ന ഗാനം യൂടുബില്‍ 6 മില്യണ്‍ വ്യൂസും കടന്ന്‍ മുന്നോട്ട്. വീഡിയോ കാണാം…ഇതുവരെ ഉള്ള മലയാളത്തിലെ സകല റെക്കോർഡുകളും ഇതോടെ തകർന്നിരിക്കുകയാണ് – വരും ദിവസങ്ങളിൽ ഏറ്റവും ആളുകൾ യൂട്യൂബിൽ കണ്ട ഗാനം ആയി മറുവാനും സാധ്യത ഉണ്ട്